ETV Bharat / bharat

വീഡിയോ: നിറഞ്ഞൊഴുകുന്ന നദിയുടെ പാലം കടക്കവെ വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ

author img

By

Published : Jul 27, 2022, 11:00 PM IST

തെലങ്കാനയിലെ ഹിമായത് സാഗർ റിസർവോയറിന്‍റെ പാലത്തിലാണ് ബൈക്ക് യാത്രികൻ കുടുങ്ങിയത്

Biker stuck on Himayath Sagar road rescued  പാലത്തിൽ കുടങ്ങിയ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി  ഹിമായത്ത് സാഗർ റോഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി  തെലങ്കാനയിലെ ഹിമായത് സാഗർ റിസർവോയറിന്‍റെ പാലത്തിൽ കുടങ്ങി ബൈക്ക് യാത്രികൻ
VIDEO: നിറഞ്ഞൊഴുകുന്ന നദിയുടെ പാലം കടക്കവെ വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ

ഹൈദരാബാദ്: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ നദിയുടെ പാലം മുറിച്ച് കടക്കവെ വെള്ളത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. തെലങ്കാനയിലെ ഹിമായത് സാഗർ റിസർവോയറിന്‍റെ പാലത്തിൽ കുടുങ്ങിയ യാത്രക്കാരനെയാണ് പൊലീസ് സംഘം ലോറിയിലെത്തി രക്ഷപ്പെടുത്തിയത്.

ബൈക്കിൽ നിറഞ്ഞൊഴുകുന്ന പുഴയുടെ കുറുകെയുള്ള പാലം മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ വെള്ളത്തിന്‍റെ ശക്‌തമായ ഒഴുക്കിനെത്തുടർന്ന് മുന്നോട്ട് പോകാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് സൈബരാബാദ് പൊലീസ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.