ദർഭംഗ (ബിഹാർ): വീട് തകർത്തതിനെ തുടർന്ന് പ്രതിഷേധിച്ച കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
കേസിലെ മുഖ്യപ്രതിയും കൂട്ടാളിയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ദർഭംഗയിൽ വച്ച് പൊലീസ് പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് എ.കെ പ്രസാദ് വ്യക്തമാക്കി.
ALSO READ: അകാല നര അലട്ടുന്നുണ്ടോ ? കാരണങ്ങള്‍ ഇതാകാം