ETV Bharat / bharat

video: സ്റ്റേജില്‍ കുഴഞ്ഞുവീണ് ഭരതനാട്യം കലാകാരൻ, സംഭവം മകളും വിദ്യാർഥികളും നോക്കി നില്‍ക്കെ - വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഭരതനാട്യം കളിക്കവേ അച്ഛന്‍ സ്റ്റേജില്‍ മരിച്ചു

നൃത്തത്തിനിടെ തനിക്ക് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ കാളിദാസ് മാറി മാറി നിന്ന് വെള്ളം ചോദിച്ചു. വെള്ളം കുടിച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ച് നെഞ്ചിൽ കൈ വെച്ച് കസേരയിൽ ഇരുന്നു. പരിപാടിക്ക് ശേഷം മകള്‍ വിളിച്ചപ്പോഴേക്കും അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.

Bharatanatyam artist had heart attack  artist had heart attack during a stage show  വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഭരതനാട്യം കളിക്കവേ അച്ഛന്‍ സ്റ്റേജില്‍ മരിച്ചു  ഭരതനാട്യം അധ്യാപകന്‍ സ്റ്റേജില്‍ മരിച്ചു
മകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഭരതനാട്യം കളിക്കവേ അച്ഛന്‍ സ്റ്റേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
author img

By

Published : Mar 25, 2022, 8:12 PM IST

മധുരൈ: മകൾക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം സ്റ്റേജില്‍ ഭരതനാട്യം കളിക്കവേ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഭരതനാട്യം അധ്യാപകനും കലാകാരനുമായ കാളിദാസ് ആണ് പരിപാടിക്കിടെ സ്റ്റേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. മധുര വണ്ടിയൂർ തെപ്പക്കുളം മാരിയമ്മൻ ക്ഷേത്രത്തിൽ പാങ്കുനി ഉതിര ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കുകയായിരുന്നു.

മകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഭരതനാട്യം കളിക്കവേ അച്ഛന്‍ സ്റ്റേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നൃത്തത്തിനിടെ തനിക്ക് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ കാളിദാസ് മാറി മാറി നിന്ന് വെള്ളം ചോദിച്ചു. വെള്ളം കുടിച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ച് നെഞ്ചിൽ കൈ വെച്ച് കസേരയിൽ ഇരുന്നു. എല്ലാവരും വിദ്യാർത്ഥികളുടെ നൃത്തം കൗതുകത്തോടെ വീക്ഷിച്ചിരുന്നതിനാൽ ആരും കാളിദാസിനെ ശ്രദ്ധിച്ചിരുന്നില്ല.

Also Read: നിസാര കാര്യത്തില്‍ തുടങ്ങിയ തർക്കം മൂത്തു.. ക്ലൈമാക്‌സില്‍ കമിതാക്കളുടെ ആത്മഹത്യ

പരിപാടിക്ക് ശേഷം മകള്‍ വിളിച്ചപ്പോഴേക്കും അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.