ETV Bharat / bharat

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്

മൂന്ന് തലസ്ഥാന നിർദേശത്തിനെതിരെ അമരാവതിയില്‍ കർഷകരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഭരണകക്ഷിയായ വൈ.എസ്.ആർ.സി എം.എൽ.എ രാമകൃഷ്ണ റെഡ്ഡിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. .

Ramakrishna Reddy  Farmers Stir  Amaravati  TDP  YSRCP  Andhra Pradesh  Three Capitals  വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്  എം.എൽ.എ രാമകൃഷ്ണ റെഡ്ഡി  അമരാവതി  മൂന്ന് തലസ്ഥാനം
വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്
author img

By

Published : Jan 8, 2020, 2:55 AM IST

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിയുടെ കാറിന് നേരെ കല്ലേറ്. ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് മാറ്റുന്നതില്‍ നിന്ന് ഗവണ്‍മെന്‍റ് പിന്മാറണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നതിനിടെയാണ് സംഭവം. ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം മൂന്ന് നഗരങ്ങളിലേക്കായി മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

പ്രതിപക്ഷ രാഷ്ട്രീയ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് വൈ.എസ്.ആര്‍.സി ആരോപിച്ചു. ഇതിനിടെ പൊലീസ് നിരവധി ടിഡിപി നേതാക്കളെ അറസ്റ്റ് ചെയ്തു. ടിഡിപി നേതാവ് നര ലോകേഷ്, നിമ്മല രാമ നായിഡു, മുൻ മന്ത്രി കൊല്ലു രവീന്ദ്ര എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ZCZC
PRI GEN NAT
.VJA MDS5
AP-CAPITAL-AGITATION
YSRC MLA's car attacked in AP, ryots continue protest against
capital shift move
Amaravati, Jan 7 (PTI) Unidentified miscreants pelted the
car of a ruling YSR Congress MLA with stones here on Tuesday,
even as farmers of Amaravati region organised a road blockade
demanding that the Andhra Pradesh government drop the move to
shift the state capital.
The Telugu Desam Party supported the farmers' agitation
while the YSRC alleged that the "opposition party goons" were
responsible for the attack on MLA Pinnelli Ramakrishna Reddy.
"It's a case of attempt to murder on our legislator. TDP
president Chandrababu Naidu is a known anti-social element and
he is trying to disturb peace in the state," Deputy Chief
Minister Amzath Basha alleged while talking to reporters.
Reacting to the attack on him, MLA Ramakrishna Reddy said
it was a "clear conspiracy."
"In the guise of farmers, the TDP henchmen attacked me
and my security personnel with sticks and stones and damaged
my car.
But we will not be cowed down by such attacks," Reddy,
who represents Macherla constituency in Guntur district, said.
None was injured in the attack though the legislator's
SUV's windshields were broken.
Meanwhile, police detained several TDP leaders, including
legislators, as they tried to proceed to China Kaakani to take
part in the National Highway blockade in solidarity with the
agitating farmers.
TDP MLC Nara Lokesh, MLA Nimmala Ramanaidu and former
minister Kollu Ravindra were taken into custody and taken to
far-off Thotlavalluru police station.
We have taken them into custody in view of the prevailing
tension on the NH, as the leaders prepared to go there, police
said.
The TDP alleged that several of its leaders were placed
under house-arrest since morning to prevent them from taking
part in the farmers' agitation.
MPs Galla Jayadev, Kesineni Srinivas, former ministers D
U Rao, N Anand Babu, former MLA Y Srinivasa Rao and others
were placed under house-arrest.
A large posse of police was posted on the NH-16 near
China Kaakani as the farmers staged the road blockade.
State Education Minister A Suresh was caught in the
traffic jam, following which police forcibly evicted the
protesting farmers and took them away to nearby police
stations.
"There is information that some anti-social elements may
cause trouble during the agitation and hence we have not
permitted the road blockade," Guntur Range Inspector General
of Police Vineet Brijlal said in a statement.
In the villages in Amaravati region, farmers and their
families continued their protest for the 22nd day on Tuesday,
opposing the YS Jagan Mohan Reddy government's move to
relocate the state capital to Visakhapatnam. PTI DBV
ROH
ROH
01071626
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.