ശ്രീനഗർ: പൂഞ്ച് സെക്‌ടറിലുണ്ടായ പാക് ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെ പൂഞ്ച് സെക്‌ടറിലേക്ക് പാകിസ്ഥാൻ ഷെല്ലിങ് ആരംഭിക്കുകയായിരുന്നുവെന്നും മാൻഘോട്ട് സെക്‌ടറിലും ആക്രമണം ഉണ്ടായെന്നും പ്രതിരോധ വക്താവ് പറഞ്ഞു. 18കാരനായ ഗുൽഫ്രാസ് ആണ് കൊല്ലപ്പെട്ടതെന്നും മാൻഘോട്ട് സെക്‌ടറിൽ ഒരാൾക്ക് പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് പറഞ്ഞു.
പാക് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു
പൂഞ്ച് സെക്‌ടറിലേക്ക് പാകിസ്ഥാൻ ഷെല്ലിങ് ആരംഭിക്കുകയായിരുന്നുവെന്നും മാൻഘോട്ട് സെക്‌ടറിലും ആക്രമണം ഉണ്ടായെന്നും പ്രതിരോധ വക്താവ് പറഞ്ഞു.