ETV Bharat / bharat

ട്രംപിന്‍റെ ഭീഷണിക്ക് നിങ്ങൾ വഴങ്ങി; പ്രധാനമന്ത്രിയെ വിമർശിച്ച് കപിൽ സിബൽ - കപിൽ സിബൽ

ആവശ്യപ്പെട്ട മരുന്ന് ഇന്ത്യ നൽകിയില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ശശി തരൂർ, ജെയ്‌വർ ഷെർഗിൽ എന്നിവരും രംഗത്തെത്തിയിരുന്നു

kapil sibal  donald trump  narendra modi  coronavirus  hydroxychloroquine  ട്രംപിന്‍റെ ഭീഷണിക്ക് നിങ്ങൾ വഴങ്ങി: പ്രധാനമന്ത്രിയെ വിമർശിച്ച് കപിൽ സിബൽ  കപിൽ സിബൽ  പ്രധാനമന്ത്രി
കപിൽ സിബൽ
author img

By

Published : Apr 7, 2020, 11:14 PM IST

ന്യൂഡൽഹി: ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ എന്നിവയുടെ താൽക്കാലിക വിലക്ക് നീക്കിയതിന് പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ.

  • Lifting temporary ban on hydroxychloroquine and paracetamol

    Modiji :

    UPA remembers your advice on Chinese intrusions . You said

    Look them in the eye

    Was time to look Trump in the eye

    But

    He threatened, you gave in

    Where is the 56 inch chest ?

    — Kapil Sibal (@KapilSibal) April 7, 2020 " class="align-text-top noRightClick twitterSection" data=" ">

ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉപദേശം യുപിഎ ഓർക്കുന്നു. അവരുടെ കണ്ണിൽ നോക്കി നേരിടണം എന്ന് നിങ്ങൾ പറഞ്ഞു. ഇന്ന് നിങ്ങൾ ട്രംപിന്‍റെ കണ്ണിൽ നോക്കേണ്ട സമയമാണ്. പക്ഷേ ട്രംപിന്‍റെ ഭീഷണിക്ക് നിങ്ങൾ വഴങ്ങി- ഇതായിരിന്നു സിബലിന്‍റെ പ്രതികരണം.

ആവശ്യപ്പെട്ട മരുന്ന് ഇന്ത്യ നൽകിയില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ശശി തരൂർ, ജെയ്‌വർ ഷെർഗിൽ എന്നിവരും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.