പ്രയാഗ്‌രാജ്: ബസന്ത് പഞ്ചമിയുടെ ദിനത്തിൽ പ്രയാഗ്രാജിലെ ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനമായ 'സംഗ'ത്തിൽ സ്‌നാനം ചെയ്‌ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. സ്‌നാനത്തിന് ശേഷം യോഗി ആദിത്യനാഥ് ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും പട്ടം പറത്തുകയും ചെയ്തു.
'സംഗ'ത്തിൽ സ്‌നാനം ചെയ്‌ത് യോഗി ആദിത്യനാഥ്
സംസ്ഥാന ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സ്‌നാനത്തിന് എത്തിയിരുന്നു
പ്രയാഗ്‌രാജ്: ബസന്ത് പഞ്ചമിയുടെ ദിനത്തിൽ പ്രയാഗ്രാജിലെ ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനമായ 'സംഗ'ത്തിൽ സ്‌നാനം ചെയ്‌ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. സ്‌നാനത്തിന് ശേഷം യോഗി ആദിത്യനാഥ് ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും പട്ടം പറത്തുകയും ചെയ്തു.
Yogi takes holy dip at Sangam on Basant Panchami
Prayagraj, Jan 30 (IANS) Uttar Pradesh Chief Minister Yogi Adityanath, early on Thursday morning, took a holy dip at Sangam -- the confluence of Ganga and Yamuna -- in Prayagraj on the occasion of Basant Panchami.
State BJP chief Swatantra Dev Singh, minister Siddharth Nath Singh were among others who also took a holy dip at Sangam.
The Chief Minister also performed ''puja'' on the banks of Sangam and later participated in a photo session at the ''selfie point''.
He also flew a kite on the occasion.
The Chief Minister reached Prayagraj on Wednesday evening and had meetings with various saints and seers, camping there for the ongoing Magh Mela.
Conclusion: