ETV Bharat / bharat

ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം - three-member SIT

ഏഴ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും യോഗി ആദിത്യനാഥ്.

ഹത്രാസ് കൂട്ടബലാത്സംഗം  അന്വേഷണത്തിന് പ്രത്യേക സംഘം  യോഗി ആദിത്യനാഥ്  പ്രധാനമന്ത്രി നരേന്ദ്രമോദി  Hathras gang rape  three-member SIT  Prime minister Narendra Modi
ഹത്രാസ് കൂട്ടബലാത്സംഗം അന്വേഷണത്തിന് പ്രത്യേക സംഘം
author img

By

Published : Sep 30, 2020, 11:10 AM IST

ലഖ്‌നൗ: യുപിയിലെ ഹത്രാസിൽ യുവതി കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു. യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചിരുന്നു.

  • आदरणीय प्रधानमंत्री श्री @narendramodi जी ने हाथरस की घटना पर वार्ता की है और कहा है कि दोषियों के विरुद्ध कठोरतम कार्रवाई की जाए।

    — Yogi Adityanath (@myogiadityanath) September 30, 2020 " class="align-text-top noRightClick twitterSection" data=" ">
  • हाथरस में बालिका के साथ घटित दुर्भाग्यपूर्ण घटना के दोषी कतई नहीं बचेंगे।

    प्रकरण की जांच हेतु विशेष जांच दल का गठन किया गया है। यह दल आगामी सात दिवस में अपनी रिपोर्ट देगा।

    त्वरित न्याय सुनिश्चित करने हेतु इस प्रकरण का मुकदमा फास्ट ट्रैक कोर्ट में चलेगा।

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.