ചെന്നൈ: സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു. പേരാംബലൂര്‍ ജില്ലയിലെ കീഴപുലിയാര്‍ സ്വദേശിയായ സെല്‍വിയാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സെല്‍വിയും ഭര്‍ത്താവും സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ചികിത്സക്കെത്തിയതായിരുന്നു. മെഡിക്കല്‍ ഷോപ്പിലെ അധികൃതര്‍ കുത്തിവെയ്‌പ്പ് നല്‍കി മണിക്കൂറുകൾക്ക് ശേഷം സെല്‍വി മരിച്ചു. തെറ്റായ കുത്തിവെയ്‌പ്പ് നല്‍കിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി സെല്‍വിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പേരാംബലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു - സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു
പേരാംബലൂര്‍ ജില്ലയിലെ കീഴപുലിയാര്‍ സ്വദേശിയായ സെല്‍വിയാണ് മരിച്ചത്
ചെന്നൈ: സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുത്തിവെയ്‌പ്പെടുത്ത സ്‌ത്രീ മരിച്ചു. പേരാംബലൂര്‍ ജില്ലയിലെ കീഴപുലിയാര്‍ സ്വദേശിയായ സെല്‍വിയാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സെല്‍വിയും ഭര്‍ത്താവും സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ചികിത്സക്കെത്തിയതായിരുന്നു. മെഡിക്കല്‍ ഷോപ്പിലെ അധികൃതര്‍ കുത്തിവെയ്‌പ്പ് നല്‍കി മണിക്കൂറുകൾക്ക് ശേഷം സെല്‍വി മരിച്ചു. തെറ്റായ കുത്തിവെയ്‌പ്പ് നല്‍കിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി സെല്‍വിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പേരാംബലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
Wrong Injections claims a women life in Perambalur district
Perambalur: Women dies after having an injection in a private medical shop for the health issue
Tamil Selvi who residence near Keezhapuliyur village in Perambalur District. Due to ill health, Selvi along with her husband Periyasami went to the nearby "Kannan Medical Shop" which was headed by Kathiravan. A few hours later, after taking up the injection Selvi fainted and died immediately.
Tamil Selvi's relatives claim Kathiravan wrong injection made her die. After sometimes Mangalamedu police came to the spot and taken out the TamilSelvi body for autopsy to the Perambalur government hospital.
The investigation is in process.
Conclusion: