ഹൈദരാബദ്: തെലങ്കാനയില്‍ അമ്മായിയമ്മ മരുമകനെ കുത്തിക്കൊന്നു. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം. 32 വയസുള്ള മരുമകനെ കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 38 വയസുള്ള യുവതിക്ക് മരുമകനുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഈ വിവരം അറിഞ്ഞ മരുമകള്‍ നേരത്തെ ആത്മഹത്യ ചെയ്‌തിരുന്നു. ഈ കേസില്‍ ജയിലില്‍ പോയ ഇരുവരും അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്മായിയമ്മ മരുമകനെ കുത്തിക്കൊന്നു - murder news
വാക്ക്‌തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം