ഹൈദരാബാദ്: തെലുങ്കാനയില്‍ വനിത തഹസില്‍ദാരെ ഓഫീസില്‍ ജീവനോടെ കത്തിച്ചു. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചക്ക് 1.30 തോടെ അക്രമി ഓഫീസില്‍ എത്തുകയും തഹല്‍സിദാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ തഹസില്‍ദാര്‍ വിജയ റെഡ്ഡി സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
തെലുങ്കാനയില്‍ വനിത തഹസില്‍ദാരെ ജീവനോടെ കത്തിച്ചു - crime
ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.
തെലുങ്കാനയില്‍ വനിത സാഹല്‍സിദാരെ ജീവനോടെ കത്തിച്ചു
ഹൈദരാബാദ്: തെലുങ്കാനയില്‍ വനിത തഹസില്‍ദാരെ ഓഫീസില്‍ ജീവനോടെ കത്തിച്ചു. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചക്ക് 1.30 തോടെ അക്രമി ഓഫീസില്‍ എത്തുകയും തഹല്‍സിദാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ തഹസില്‍ദാര്‍ വിജയ റെഡ്ഡി സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
Intro:Body:
Conclusion:
Conclusion: