ചെന്നൈ: തിരുപ്പൂരിൽ സബ് ഇൻസ്പെക്ടറുടെ ഭാര്യ വനിതാ എസ്‌ഐ.ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. അവധി കഴിഞ്ഞ് ചെന്നൈയിൽ നിന്നും ജൂൺ 24ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥയുടെയും ഭർത്താവിന്‍റെയും രക്ത-സ്രവ സാമ്പിളുകൾ അന്നു തന്നെ പരിശോധനക്കായി ശേഖരിച്ചരുന്നു. എന്നാൽ പരിശോധനയുടെ ഫലത്തിൽ ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഭർത്താവിന് നെഗറ്റീവ് ആവുകയും ചെയ്തു. പ്രതിരോധ നടപടിയായി സ്റ്റേഷനും ഇരുവരും താമയിച്ചിരുന്ന ക്വാർട്ടേഴ്സും അണുനാശിനി നടത്തി അടച്ചു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്
തിരുപ്പൂരിൽ വനിതാ എസ്‌ഐ.ക്ക് കൊവിഡ് - വനിതാ എസ്‌ഐ
അവധി കഴിഞ്ഞ് ചെന്നൈയിൽ നിന്നും ജൂൺ 24ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥയുടെയും ഭർത്താവിന്‍റെയും രക്ത-സ്രവ സാമ്പിളുകൾ അന്നു തന്നെ പരിശോധനക്കായി ശേഖരിച്ചരുന്നു