ETV Bharat / bharat

65കാരിയെ ഭിന്നശേഷിക്കാരൻ വെടിവെച്ച് കൊന്നു - ഒരു മിനിറ്റ് വീഡിയോ

വീട് വാങ്ങുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്

Woman shot dead by physically challenged man in UP  video goes viral on social media  utter pradesh  lucknow  physically challenged man killed a women  ലഖ്‌നൗ  ഉത്തർ പ്രദേശ്  ഭിന്നശേഷിക്കാരൻ കൊലപാതകം  ഒരു മിനിറ്റ് വീഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലായി
65കാരിയെ ഭിന്നശേഷിക്കാരൻ വെടിവെച്ച് കൊലപെടുത്തി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
author img

By

Published : Apr 16, 2020, 7:10 PM IST

ലഖ്‌നൗ: 65കാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹോഡൽപൂർ ഗ്രാമത്തിലാണ് സംഭവം. 65കാരിയായ ശ്യംവതി താമസിച്ചിരുന്ന വീട് ഭിന്നശേഷിക്കാരൻ വാങ്ങാൻ ആഗ്രഹിച്ചതാണെന്നും എന്നാൽ മറ്റൊരാൾക്ക് വീട് നൽകിയതിനെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് സാക്ഷിയായവരിലൊരാൾ വീഡിയോ റെക്കോർഡ് ചെയ്‌ത് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഒരു മിനിറ്റ് നേരം നീണ്ടു നിൽക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും 65കാരിയെ രക്ഷപ്പെടുത്താനായില്ല. അതേ സമയം പ്രതി സുഹൃത്തിന്‍റെ വീട്ടിൽ പ്രതി ഒളിക്കുകയായിരുന്നു. ഒളിക്കാൻ സഹായിച്ചവർക്കെതിരെയും സമൂഹമാധ്യമത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തവർക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.