ETV Bharat / bharat

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലില്‍ വനിത നക്‌സലേറ്റ് കൊല്ലപ്പെട്ടു - ഛത്തീസ്ഗഡിൽ വനിത നകസ്‌ലേറ്റ് കൊല്ലപ്പെട്ടു

യൂണിഫോമിന് സമാനമായ വസ്ത്രവും മൂന്ന് തോക്കുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Woman Naxal killed  Chhattisgarh  CRPF encounter  jungles of Bijapur  ഛത്തീസ്ഗഡിൽ വനിത നകസ്‌ലേറ്റ് കൊല്ലപ്പെട്ടു  നകസ്‌ലേറ്റ്
നകസ്‌ലേറ്റ്
author img

By

Published : Jan 20, 2020, 12:32 PM IST

റായ്പൂർ: ഛത്തിസ്ഗഡിലെ ബിജാപൂർ വനത്തിൽ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിത നക്‌സലേറ്റ് കൊല്ലപ്പെട്ടു. കോബ്ര ബറ്റാലിയൻ, സിആർപിഎഫ്, സംസ്ഥാന പൊലീസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. . യൂണിഫോമിന് സമാനമായ വസ്ത്രവും മൂന്ന് തോക്കുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

ZCZC
PRI ESPL NAT WRG
.RAIPUR DES1
NAXAL-CG-WOMAN
Woman Naxal killed in Chhattisgarh encounter
         Raipur, Jan 20 (PTI) A woman Naxal has been killed in an encounter with a joint team of security forces led by the CRPF in the jungles of Bijapur district of Chhattisgarh, officials said on Monday.
         They said the incident took place around the Tekalgudem-Basaguda villages of the district when a team of CRPF's 168th battalion, a unit of its 204th CoBRA battalion and state police were conducting an operation.
         Body of a female Maoist wearing a uniform-like dress and three rifles have been recovered from the spot, they said.
         A search of the area is ongoing, officials said. PTI NES

DV
DV
01200931
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.