ലക്നൗ: ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ സ്ത്രീധനത്തിന്‍റെ പേരിൽ 22 കാരിയെ കൊലപ്പെടുത്തി. ഭർത്താവ് ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സ്ത്രീധനത്തോടൊപ്പം കാർ നൽകാത്തതിന്‍റെ പേരിലാണ് മകളെ ഭർത്താവിന്‍റെ വീട്ടുകാർ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
സ്ത്രീധനത്തോടൊപ്പം കാർ നല്‍കിയില്ല; യുപിയില്‍ യുവതിയെ കൊലപ്പെടുത്തി - Woman killed for dowry
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
![സ്ത്രീധനത്തോടൊപ്പം കാർ നല്‍കിയില്ല; യുപിയില്‍ യുവതിയെ കൊലപ്പെടുത്തി സ്ത്രീധനത്തെ ചൊല്ലി കൊലപാതകം ഉത്തർപ്രദേശ് ഭാദോഹി ജില്ല Woman killed for dowry Bhadohi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7117212-431-7117212-1588943099907.jpg?imwidth=3840)
യുപിയിൽ സ്ത്രീധനത്തെ ചൊല്ലി കൊലപാതകം