ജയ്പൂർ: രാജസ്ഥാനിലെ സിറോഹി ജില്ലയിൽ മൂന്ന് കുട്ടികളുമായി യുവതി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. പിന്ദ്‌വാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുപ്പത് വയസുള്ള കന്യ മക്കളായ ലീല (8), കിഷ്ന (6),മോണ്ടു (5) എന്നിവരുമായി പിന്ദ്‌വാഡ - ഫാൽന റെയിൽവേ ട്രാക്കിൽ ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
മൂന്ന് കുട്ടികളുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു - jumping before train
മുപ്പത് വയസുള്ള കന്യ മക്കളായ ലീല (8), കിഷ്ന (6),മോണ്ടു (5) എന്നിവരുമായി പിന്ദ്‌വാഡ - ഫാൽന റെയിൽവേ ട്രാക്കിൽ ചാടുകയായിരുന്നു.
മൂന്ന് കുട്ടികളുമായി യുവതി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു