ETV Bharat / bharat

സുഹൃത്തിന്‍റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ; നാല് പേര്‍ക്കെതിരെ കേസ് - സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തു

ബലാത്സംഗത്തിന് ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു

woman gang-rape  Bareilly  Uttar Pradesh  gun point  SP (Crime) R.K. Bhartiya  ഉത്തര്‍പ്രദേശ് പീഡനം  യു.പി കൂട്ടബലാത്സംഗം
പീഡനം
author img

By

Published : Jan 20, 2020, 12:41 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്‍റെ ഭാര്യയെ കൂട്ടബലാത്സംഗ ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. അയല്‍വാസികളായ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൂട്ടബലാത്സംഗം,വധശ്രമം, ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിറൗലി പൊലീസ് കേസെടുത്തത്.

ബലാത്സംഗത്തിന് ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചു. ബഹളം വച്ചതോടെ നാല് പേരും ഓടി രക്ഷപെട്ടതായും. പൊലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ എസ്.പി ആര്‍.കെ ഭാര്‍ട്ടിയ സിറൗലി പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ പരാതിക്കാരിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും ആരോപണമുണ്ട്. ഹാഷിഷ് കടത്തിയ കേസില്‍ പിടിയിലായ ഇയാള്‍ മൊറാദാബാദ് ജില്ലാ ജയിലിലാണ്. പ്രതികളില്‍ ഒരാള്‍ ഭര്‍ത്താവിനെതിരെ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയതാണെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

Intro:Body:

UP woman gangraped by husband's friends

Bareilly, Jan 20 (IANS) Four men have been booked for allegedly raping their friend''s wife in Uttar Pradesh''s Bareilly city.

According to reports, the incident took place on Friday night in the city''s Sirouli area but the woman lodged the complaint on Sunday.

In her complaint, the victim said that the four accused, who are her neighbours, came to her house when she was alone and took turns at raping her at gun point.

They then tried to slit her throat but she managed to escape and raised an alarm after which the four fled.

Before leaving, they threatened her with dire consequences if she complained about the incident.

On Sunday, the victim met SP (Crime) R.K. Bhartiya and made an official complaint. Bhartiya ordered the SHO of Sirouli police station, Sanjay Garg, to investigate the incident and file the FIR.

The victim''s husband is currently lodged in the Moradabad District Jail after he was caught with 1 kg of hashish.

In her complaint, the woman has alleged that one of the accused had plotted against her husband and got him arrested in a drugs smuggling case.

Garg said: "We have filed an FIR under IPC section 376 D (gang rape), 452 (house trespass with intent to hurt) and 307 (attempt to murder) against the four accused. We have sent the woman for a medical examination and reports are awaited. All the accused were known to her husband and are now absconding. We have set up teams to arrest them."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.