ETV Bharat / bharat

ജാമ്യത്തിലിറങ്ങിയ പ്രതികൾ ആക്രമിച്ച പെൺകുട്ടി മരിച്ചു - പെൺകുട്ടി മരിച്ചു

2018ൽ പെൺകുട്ടി ഇവർക്കെതിരെ കേസ് നൽകിയെന്നും കേസിൽ ജയിലിലായ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും പെൺകുട്ടിയെ അക്രമിക്കുകയിരുന്നുവെന്നും കാൻപൂർ എസ്എസ്പി അനന്ദ് ദേവ് തിവാരി പറഞ്ഞു

Anant Dev Tiwari  Kanpur  Crime  Uttar Pradesh  Women  Thrashed  Goons  Death  പെൺകുട്ടി മരിച്ചു  കാൻപൂർ
ജാമ്യത്തിലിറങ്ങിയ പ്രതികൾ ആക്രമിച്ച പെൺകുട്ടി മരിച്ചു
author img

By

Published : Jan 17, 2020, 11:50 PM IST

ലക്നൗ: കാൻപൂരിൽ ഗുണ്ടകൾ തല്ലിച്ചതച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഗുണ്ടകൾ ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ തല്ലിച്ചതച്ചത്. 2018ൽ പെൺകുട്ടി നൽകിയ കേസിൽ ജയിലിലായ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും പെൺകുട്ടിയെ അക്രമിക്കുകയായിരുന്നുവെന്നും കാൻപൂർ എസ്എസ്പി അനന്ദ് ദേവ് തിവാരി പറഞ്ഞു. പ്രതികളുടെ മദ്യപാനത്തെപ്പറ്റിയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.

Intro:कानपुर के चकेरी थाना क्षेत्र में छेड़खानी का विरोध करने पर कुछ दबंगो ने घर में घुसकर घरवालों से मारपीट करी थी | दबंगो ने घर में मौजूद महिलाओ पर धारदार हथियार से हमला किया था जिससे दो महिलाये गंभीर रूप से घायल हो गयी थी | घायलों को कानपुर मेडिकल कालेज में भर्ती कराया गया था,जंहा इलाज के दौरान उसकी मौत हो गई | 

Body:चकेरी थाना क्षेत्र के जाजमऊ इलाके की रहने वाली रूबी व उसकी बहन रुखसाना पर क्षेत्र के ही रहने वाले महबूब ने अपने साथियो  मिलकर जानलेवा हमला किया था | हमले में दोनों गंभीर रूप से घायल हो गई थी जिनको कानपुर मेडिकल कालेज में भर्ती कराया गया था,जंहा शुक्रवार को रूबी की मौत हो गई | एसएसपी अनंत देव तिवारी का कहना है कि सन 2018 में अभियोग पंजीकृत किया गया था जिसमे महबूब और उसके साथी मुल्जिम थे | सभी को गिरफ्तार कर जेल भेजा गया था बाद में सभी जमानत पर बाहर आ गए थे | दस दिन रूबी और रुखसाना पर इन्होने जानलेवा हमला किया था जिसमे इलाज के दौरान शुक्रवार को रूबी की मौत हो गयी है | एसएसपी का कहना है कि तीन अभियुक्तों को गिरफ्तार किया गया है और महबूब को पहले ही मुठभेड़ के दौरान गिरफ्तार किया जा चुका था | इस घटना में जो और लोग शामिल है उनको गिरफ्तार करने के लिए पुलिस टीम गठित की गयी है | 

बाईट - मोहम्मद सलीम खान (मृतका का भाई)

बाईट - फीरोज आलम (मृतका का पति)

बाईट - अनंत देव तिवारी (एसएसपी_कानपुर नगर)

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.