ETV Bharat / bharat

ഉത്തർപ്രദേശിൽ ഭർത്താവ് ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്ക് ശേഷം ഭാര്യയും ആത്മഹത്യ ചെയ്തു

ഫത്തേർപൂർ സ്വദേശി മോനി ദേവി (20) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ 15നാണ് മോനി ദേവിയുടെ ഭർത്താവ് ഹരി മോഹൻ (25) വിഷം കഴിച്ച് മരിച്ചത്

Woman commits suicide five days after husband killed self in UP  ഉത്തർപ്രദേശിൽ ഭർത്താവ് ആത്മഹത്യ ചെയ്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യയും ആത്മഹത്യ ചെയ്തു  ഉത്തർപ്രദേശ് ആത്മഹത്യ  ഭാര്യയും ആത്മഹത്യ ചെയ്തു  ഭർത്താവ് ആത്മഹത്യ ചെയ്തു  Fatehpur  Moni Devi hanged herself  Woman commits suicide
ഉത്തർപ്രദേശിൽ ഭർത്താവ് ആത്മഹത്യ ചെയ്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യയും ആത്മഹത്യ ചെയ്തു
author img

By

Published : Oct 21, 2020, 12:31 PM IST

ലക്‌നൗ: ഭർത്താവ് ആത്മഹത്യ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം ഭാര്യയും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫത്തേർപൂർ സ്വദേശി മോനി ദേവിയെ(20) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ 15നാണ് മോനി ദേവിയുടെ ഭർത്താവ് ഹരി മോഹൻ (25) വിഷം കഴിച്ച് മരിച്ചത്.

മുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹരി മോഹൻ അടുത്തിടെ മറ്റൊരു ജോലി തേടി ഡൽഹിയിൽ പോയെങ്കിലും ജോലി കിട്ടാതായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒക്ടോബർ 18ന് ഹരി മോഹന്‍റെ മരണശേഷം മാതാപിതാക്കൾക്കൊപ്പമായിരുന്നു മോനി ദേവി താമസിച്ചിരുന്നത്. ജൂൺ 30നാണ് ഇരുവരും വിവാഹിതരായത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി ഹത്ഗാം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആദിത്യ സിംഗ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.