ന്യൂഡല്‍ഹി: രഘുബീര്‍ നഗറില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. 24 വയസുകാരി പൂനമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രിയില്‍ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂനം, ഭര്‍ത്താവാണ് കുറ്റക്കാരനെന്ന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഗുരു ഗോബിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഖയാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു - ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു
24 വയസുകാരി പൂനമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ന്യൂഡല്‍ഹി: രഘുബീര്‍ നഗറില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. 24 വയസുകാരി പൂനമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രിയില്‍ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂനം, ഭര്‍ത്താവാണ് കുറ്റക്കാരനെന്ന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഗുരു ഗോബിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഖയാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.etvbharat.com/english/national/state/delhi/woman-burnt-to-death-by-husband-in-west-delhi/na20190915101056084
Conclusion: