ETV Bharat / bharat

വിവാഹവാഗ്‌ദാനം നല്‍കി പീഡനം; മുന്‍ ജയില്‍ സൂപ്രണ്ടിനെതിരെ പരാതി - sexual harassment in madhyapradesh

വിവാഹ വാഗ്‌ദാനം നല്‍കി സഹപ്രവര്‍ത്തകയെ 2015 മുതല്‍ പീഡിപ്പിച്ചെന്നാണ് പരാതി

വിവാഹവാഗ്‌ദാനം നല്‍കി പീഡനം
author img

By

Published : Nov 22, 2019, 10:24 AM IST

ഭോപ്പാല്‍: നേതാജി സുബാഷ് ചന്ദ്ര ബോസ് മുന്‍ ജയില്‍ സൂപ്രണ്ട് പ്രശാന്ത് ചൗഹാനെതിരെ പരാതിയുമായി യുവതി. പ്രശാന്ത് ചൗഹാന്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പരാതിയില്‍ ജപല്‍പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. വിവാഹ വാഗ്‌ദാനം നല്‍കി സഹപ്രവര്‍ത്തകയെ 2015 മുതല്‍ പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ തെളിവുകളും സമാഹരിച്ച ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ്.പി അമിത് സിങ് അറിയിച്ചു. ഈ വര്‍ഷം നവംബര്‍ 15ന് തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച ശേഷം പ്രതി മറ്റൊരു വിവാഹം കഴിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

Intro:Body:

https://www.etvbharat.com/english/national/state/madhya-pradesh/mp-woman-accuses-former-assistant-jail-superintendent-of-sexual-harassment-on-pretext-of-marriage/na20191122064805796

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.