ETV Bharat / bharat

65 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ

ആകെ കൊവിഡ് കേസുകളിൽ 55,09,967 രോഗ മുക്തിയും 1,01,782 കൊവിഡ് മരണങ്ങളുമാണ് ഉള്ളത്.

india covid  india covid count crosses 65 lakhs  new covidcases india  ഇന്ത്യയിലെ കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  രോഗമുക്തി നിരക്ക്  കൊവിഡ് മരണ നിരക്ക്
65 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ
author img

By

Published : Oct 4, 2020, 10:57 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,829 പുതിയ കൊവിഡ് കേസുകളും 940 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 65 ലക്ഷം കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 9,37,625 സജീവ കൊവിഡ് കേസുകൾ ഉൾപ്പെടെ 65,49,374 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് കേസുകളിൽ 55,09,967 രോഗ മുക്തിയും 1,01,782 കൊവിഡ് മരണങ്ങളുമാണ് ഉള്ളത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് (ഐസിഎംആർ) 7,89,92,534 സാമ്പിളുകളാണ് ഒക്ടോബർ രണ്ട് വരെ രാജ്യത്ത് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.