ETV Bharat / bharat

24 മണിക്കൂറിൽ 61,537 കേസുകൾ; ഇന്ത്യയിൽ കൊവിഡ് ഭീഷണി ഉയരുന്നു - With single-day spike of 61,537 cases, India's COVID tally surges to 20,88,612

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ച 20,88,612 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 42,518 ആണ്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു  കൊവിഡ് ഭീഷണി  24 മണിക്കൂറിൽ 61,537 കേസുകൾ  With single-day spike of 61,537 cases, India's COVID tally surges to 20,88,612  , India's COVID tally
ഭീഷണി
author img

By

Published : Aug 8, 2020, 12:11 PM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 61,537 പുതിയ കൊവിഡ് കേസുകളും 933 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ച 20,88,612 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 42,518 ആണ്.

1 45,889 സജീവ കേസുകളോടെ മഹാരാഷ്ട്രയിലാണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ചത്. 17,092 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 52,759 സജീവ കേസുകളാണ് നിലവിലുള്ളത്. കൊവിഡ് മരണസംഖ്യ 4,690 ആണ്. 84,654 സജീവ കേസുകളോടെ ആന്ധ്രയാണ് പട്ടികയിൽ മൂന്നാമതാണ്. 1,842 മരണങ്ങളും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിലവിൽ 10,409 സജീവ കേസുകളാണുള്ളത്. 1,28,232 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് വെള്ളിയാഴ്ച 5,98,778 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.