ETV Bharat / bharat

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 96,551 പേര്‍ക്ക്

551 cases  single-day  COVID-19  deaths reported  country  coronavirus  country  tests  മരിച്ചു  ഇന്ത്യ  കൊവിഡ്  രോഗമുക്തി  കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയിൽ 96,551 പേർക്ക് കൂടി കൊവിഡ്; 1,209 പേർ രോഗം ബാധിച്ച് മരിച്ചു
author img

By

Published : Sep 11, 2020, 10:53 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ 96,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 1,209 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,62,415 ആയി. നിലവിൽ 9,43,480 പേർ ചികിത്സയിലാണ്. 35,42,664 പേർ രോഗമുക്തി നേടി. രാജ്യത്ത് 76,271 പേർ ചികിത്സയിലാണ്. അതേസമയം ഇന്ത്യയിൽ ഇതുവരെ 11,63,542 സാമ്പിളുകൾ പരീക്ഷിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ 2,53,100 രോഗികൾ ചികിത്സയിലാണ്. 6,86,462 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ മരണം 27,787 ആണ്. ആന്ധ്രാപ്രദേശിൽ 97,271 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 4,25,607 പേർ രോഗമുക്തി നേടി. മരണസംഖ്യ 4,634 ആണ്. ഡൽഹിയിൽ 23,773 പേർ ചികിത്സയിലാണ് 1,72,763 പേർ രോഗമുക്തി നേടി. മരണസംഖ്യ 4,638 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.