ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 4213 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 67152 ആയി. നിലവിൽ 44029 ആക്‌ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളതെന്നും 20,916 പേർ രോഗമുക്തരായിട്ടുണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 2206 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 97 മരണമാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഡൽഹിയിൽ 6923 കേസുകളും തമിഴ്‌നാട്ടിൽ 7204 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 67000 കടന്നു
മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 2206 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 97 മരണമാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്‌തത്.