ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 12,899 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,90,183 ആയി. രോഗമുക്തരാവരുടെ എണ്ണം 1,04,80,455 ആണ്. 107 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,703 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,55,025 ആണ്. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 44,49,552 ആയി.
ഇന്ത്യയിൽ 12,899 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,55,025 ആണ്
![ഇന്ത്യയിൽ 12,899 പേർക്ക് കൂടി കൊവിഡ് ഇന്ത്യ കൊവിഡ് വാർത്ത india covid news India's tally reaches 1,07,90,183 covid news 12,899 പേർക്ക് കൂടി കൊവിഡ് കൊവിഡ് വാർത്തകൾ covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10493573-1094-10493573-1612414677489.jpg?imwidth=3840)
ഇന്ത്യയിൽ 12,899 പേർക്ക് കൂടി കൊവിഡ്