ETV Bharat / bharat

വിദ്യാര്‍ഥികളുടെ പ്രതിഷേധം ഫലം കണ്ടു; പൊലീസിനെതിരെ കേസ്‌ നല്‍കുമെന്ന് ജാമിഅ മില്ലിയ വി.സി - വൈസ്‌ ചാന്‍സിലര്‍ നജ്‌മ അക്തര്‍

ഡല്‍ഹി പൊലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ വൈസ്‌ ചാന്‍സിലറുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് വിസി ഉറപ്പ് നല്‍കിയത്.

Jamia Millia Islamia December 15 Violence Anti CAA Protests Vice Chancellor Najma Akhtar Delhi Police ജാമിയ മിലിയ സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ നജ്‌മ അക്തര്‍ ഡല്‍ഹി പൊലീസ്
വൈസ്‌ ചാന്‍സിലര്‍
author img

By

Published : Jan 13, 2020, 3:46 PM IST

ന്യൂഡല്‍ഹി: 2019 ഡിസംബര്‍ 15ന് ജാമിഅ മില്ലിയ ക്യാമ്പസില്‍ നടന്ന ആക്രണത്തില്‍ ഡല്‍ഹി പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ്‌ ചാന്‍സിലര്‍ നജ്‌മ അക്തര്‍. ഡല്‍ഹി പൊലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ വൈസ്‌ ചാന്‍സിലറുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് വിസി ഉറപ്പ് നല്‍കിയത്. സര്‍വകലാശായിലെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ഥികളോട് ജാമിഅ മില്ലിയ വി.സി സംസാരിക്കുന്നു

Intro:जामिया मिलिया इस्लामिया के छात्रों के द्वारा पिछले कई दिनों से लगातार सीएए और एनआरसी के खिलाफ प्रदर्शन किया जा रहा है इस कड़ी में पिछले 15 दिसंबर को हिंसा के दौरान पुलिस कार्रवाई से नाराज छात्रों ने vc ऑफिस का घेराव किया है और कुलपति ऑफिस के बाहर नारेबाजी कर रहे हैं ।

Body:छात्रों का कहना है कि जो 15 दिसंबर को घटना हुई थी पुलिस के द्वारा छात्रों को लाइब्रेरी में घुसकर पीटा गया था उस मामले में अभी तक यूनिवर्सिटी प्रशासन के द्वारा पुलिस के खिलाफ f.i.r. नहीं कराया गया है इसी के विरोध में हम लोग प्रदर्शन कर रहे हैं आपको बता दें छात्र कुलपति ऑफिस के बाहर प्रदर्शन कर रहे हैं और नारेबाजी कर रहे हैं

Conclusion:कुलपति ऑफिस के बाहर सैकड़ों की संख्या में छात्र नारेबाजी कर रहे हैं ।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.