മുംബൈ: മുൻ ബിജെപി സർക്കാരിനെതിരെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. എൽഗർ പരിഷത്ത്, ഭീമ കൊറെഗാവ് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന് നിയമോപദേശം തേടുകയാണെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾക്ക് എതിരെ ശബ്‌ദമുയർത്തിയവരെ അർബൻ നക്‌സലുകളായി മുദ്ര കുത്തിയെന്നും കവികൾക്കും ചിന്തകർക്കുമെതിരെ അനാവശ്യ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അനിൽ ദേശ്‌മുഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എൽഗർ പരിഷത്ത്, ഭീമ കൊറെഗാവ് കേസ്; നിയമോപദേശം തേടുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി - അനിൽ ദേശ്‌മുഖ്
എൽഗർ പരിഷത്ത്, ഭീമ കൊറെഗാവ് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്