ന്യൂഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഹോളി ആഘോഷം ബഹിഷ്ക്കരിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി പ്രസിഡന്‍റ് ജെ. പി. നദ്ദയും അറിയിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരു മണിക്കൂറിനുശേഷമാണ് ഹോളി ആഘോഷിക്കില്ലെന്നുള്ള നദ്ദയുടെ ട്വിറ്റ്.
-
The world is battling COVID -19 Novel Corona Virus. The countries & medical fraternity are jointly making efforts to contain its spread. Keeping this in mind, this year, I will neither celebrate Holi nor organise Holi Milan.
— Jagat Prakash Nadda (@JPNadda) March 4, 2020 " class="align-text-top noRightClick twitterSection" data="
Stay safe, Stay Healthy.
">The world is battling COVID -19 Novel Corona Virus. The countries & medical fraternity are jointly making efforts to contain its spread. Keeping this in mind, this year, I will neither celebrate Holi nor organise Holi Milan.
— Jagat Prakash Nadda (@JPNadda) March 4, 2020
Stay safe, Stay Healthy.The world is battling COVID -19 Novel Corona Virus. The countries & medical fraternity are jointly making efforts to contain its spread. Keeping this in mind, this year, I will neither celebrate Holi nor organise Holi Milan.
— Jagat Prakash Nadda (@JPNadda) March 4, 2020
Stay safe, Stay Healthy.
"ലോകം കൊവിഡിനെതിരെ പോരാടുകയാണ്. രാജ്യങ്ങളും സംയുക്തമായി അതിന്‍റെ വ്യാപനം തടയാൻ ശ്രമിക്കുന്നു. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഈ വർഷം താൻ ഹോളി ആഘോഷിക്കുകയോ ഹോളി മിലാൻ സംഘടിപ്പിക്കുകയോ ചെയ്യില്ല. സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക, “നദ്ദ ട്വീറ്റ് ചെയ്തു.
-
Holi is a very important festival for we Indians but in the wake of Coronavirus, i have decided not to participate in any Holi Milan celebration this year.
— Amit Shah (@AmitShah) March 4, 2020 " class="align-text-top noRightClick twitterSection" data="
I also appeal everyone to avoid public gatherings and take a good care of yourself & your family.
">Holi is a very important festival for we Indians but in the wake of Coronavirus, i have decided not to participate in any Holi Milan celebration this year.
— Amit Shah (@AmitShah) March 4, 2020
I also appeal everyone to avoid public gatherings and take a good care of yourself & your family.Holi is a very important festival for we Indians but in the wake of Coronavirus, i have decided not to participate in any Holi Milan celebration this year.
— Amit Shah (@AmitShah) March 4, 2020
I also appeal everyone to avoid public gatherings and take a good care of yourself & your family.
ഹോളി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു."ഇന്ത്യക്കാർ എന്ന നിലയിൽ ഹോളി വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ, ഈ വർഷം ഒരു ഹോളി മിലാൻ ആഘോഷത്തിലും പങ്കെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പൊതുസമ്മേളനങ്ങൾ ഒഴിവാക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
-
Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020 " class="align-text-top noRightClick twitterSection" data="
">Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020
കൊറോണ വൈറസ് പടരാതിരിക്കാൻ ബഹുജന സമ്മേളനങ്ങൾ കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചതിനാൽ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.