ബംഗലുരു: ചന്നപട്ടണത്തിൽ എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിൽ നിന്ന് 30 കോടി രൂപ പിൻവലിച്ചു. റെഹ്‌ന ബാനു എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പണമിടപാട് നടന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ റെഹ്‌ന ബാനുവിന്‍റെ ആധാർ കാർഡ് വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്‍റെ അക്കൗണ്ടിൽ 30 കോടി രൂപ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതിന് ചന്നപട്ടണ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതായും റെഹ്‌ന ബാനു പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സ് പൂജ്യം ആയിരുന്നു. അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിൽ ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. റെഹ്‌ന ബാനുവിന്‍റെ അക്കൗണ്ട് അധികൃതർ തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
30 കോടി രൂപയുടെ ഇടപാട്; പണം വന്നതും പോയതും അറിഞ്ഞിട്ടില്ലെന്ന് അക്കൗണ്ട് ഉടമ
ബാങ്ക് ഉദ്യോഗസ്ഥർ റെഹ്‌ന ബാനുവിന്‍റെ ആധാർ കാർഡ് വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്
ബംഗലുരു: ചന്നപട്ടണത്തിൽ എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിൽ നിന്ന് 30 കോടി രൂപ പിൻവലിച്ചു. റെഹ്‌ന ബാനു എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പണമിടപാട് നടന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ റെഹ്‌ന ബാനുവിന്‍റെ ആധാർ കാർഡ് വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്‍റെ അക്കൗണ്ടിൽ 30 കോടി രൂപ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതിന് ചന്നപട്ടണ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതായും റെഹ്‌ന ബാനു പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സ് പൂജ്യം ആയിരുന്നു. അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിൽ ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. റെഹ്‌ന ബാനുവിന്‍റെ അക്കൗണ്ട് അധികൃതർ തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ಚನ್ನಪಟ್ಟಣದ ರೆಹನಾ ಬಾನು ಎಂಬುವವರ ಉಳಿತಾಯ ಖಾತೆಗೆ ಹಣ ಜಮಾ ಆಗಿದ್ದು ಹಣ ಜಮಾ ಮಾಡಿದವರಾರು ಎಂಬುದು ತಿಳಿದು ಬಂದಿಲ್ಲ. ಎಸ್ ಬಿ ಐ ಬ್ಯಾಂಕ್ ನ ಚನ್ನಪಟ್ಟಣ ಶಾಖೆಯಲ್ಲಿರುವ ರೆಹನಾ ಬಾನು ಅವರ ಹೆಸರಿನ 64163569441 ಅಕೌಂಟ್ ನಂಬರ್ ಗೆ 30 ಕೋಟಿ ಹಣ ಸಂದಾಯವಾಗಿದೆ.
ಚನ್ನಪಟ್ಟಣದ ಬೀಡಿ ಕಾಲೋನಿ ನಿವಾಸಿ ರೆಹನಾ ಬಾನು ಮನೆ ಬಳಿ ಬ್ಯಾಂಕ್ ಅಧಿಕಾರಿಯೊಬ್ಬರು ಡಿಸೆಂಬರ್ ತಿಂಗಳಲ್ಲಿ ಬಂದು ತಮ್ಮಖಾತೆಗೆ ದೊಡ್ಡ ಮೊತ್ತ ಬಂದಿದೆ ಕೂಡಲೇ ಆಧಾರ್ ಕಾರ್ಡ್ ಲಿಂಕ್ ಮಾಡಿಸಿ ಎಂದು ಹೇಳಿದ್ದಾರೆ ಜೊತೆಗೆ ಬ್ಯಾಂಕ್ ಗೆ ಬರುವಂತೆ ಸೂಚಿಸಿದ್ದಾರೆ. ಅಕೌಂಟ್ ಗೆ ಹಣ ಬಂದಿರುವ ವಿಚಾರ ತಿಳಿದು ಶಾಕ್ ಆಗಿರೋ ಮಹಿಳೆ
ಈ ಸಂಬಂಧ ಚನ್ನಪಟ್ಟಣ ಪುರ ಠಾಣೆ ಜನವರಿ 9 ಕ್ಕೆ ದೂರು ದಾಖಲು ಮಾಡಿದ್ದಾರೆ.
ರೆಹನಾ ಬಾನು ಆನ್ಲೈನ್ ಮುಖಾಂತರ ಸ್ನ್ಯಾಪ್ ಡೀಲ್ ನಲ್ಲಿ ಸೀರೆ ಖರೀದಿಸಿದ್ದು ಅದಕ್ಕೆ ಬಹುಮಾನ ಬಂದಿದೆ ಎಂದು ಕರೆ ಮಾಡಿ ಅನಾಮದೇಯರು ಕೇಳಿದ್ದರಂತೆ ಆಗ ಅಕೌಂಟ್ ನಂಬರ್ ನೀಡಿದ್ದೆ ನಂತರ ನನ್ನ ಖಾತೆಗೆ 29, 99, 74, 084 ರೂ ಹಣ ಜಮಾ ಮಾಡಿದ್ದಾರೆ ಅಲ್ಲದೆ ಜೀರೋ ಬ್ಯಾಲೆನ್ಸ್ ಶೀಟ್ ಗೆ ಬ್ಯಾಂಕ್ ಮ್ಯಾನೇಜರ್ ನನ್ನಿಂದ ಸಹಿ ಕೂಡ ಮಾಡಿಸಿಕೊಂಡಿದ್ದರು.ನಂತರ ಮೂರ್ನಾಲ್ಕು ದಿನ ಬಿಟ್ಟು ಅಕೌಂಟ್ ಡೀಟೈಲ್ಸ್ ಕೇಳಿದಾಗ ನಂಬರ್ ಅಷ್ಟೇ ನೀಡಿದ್ದಾರೆ ಎಂದು ದೂರಿನಲ್ಲಿ ರೆಹನಾ ಬಾನು ತಿಳಿಸಿದ್ದಾರೆ. ಯಾರೋ ಇವರ ಅಕೌಂಟ್ ದುರ್ಬಳಕೆ ಮಾಡಿಕೊಂಡು ವ್ಯವಹರಿಸುತ್ತಿರುವ ಶಂಕೆ ವ್ಯಕ್ತಪಡಿಸದ್ದು, ಈಗ ಅಕೌಂಟ್ ಓಲ್ಡ್ ಮಾಡಿ ಅಮಾನತು ಮಾಡಿರುವ ಬ್ಯಾಂಕ್ ಅಧಿಕಾರಿಗಳು ಹಣದ ಮೂಲದ ಬಗ್ಗೆ ಅಧಿಕಾರಿಗಳಿಂದ ತನಿಖೆ ನಡೆಸುತ್ತಿದ್ದಾರೆ.Conclusion: