ETV Bharat / bharat

കൊവിഡ് വാക്സിൻ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

author img

By

Published : Dec 3, 2020, 12:46 PM IST

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് 19നെതിരായ പ്രതിരോധ കുത്തിവെയ്പ് നൽകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച പറഞ്ഞിരുന്നു.

Rahul gandhi on COVID vaccine Rahul gandhi attacked Modi Rahul gandhi attacked BJP Rahul gandhi on Vaccine distribution കൊവിഡ് വാക്സിൻ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
കൊവിഡ് വാക്സിൻ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനെ സംബന്ധിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന പ്രസ്താവനയെത്തുടർന്ന് കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് 19നെതിരായ പ്രതിരോധ കുത്തിവെയ്പ് നൽകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച പറഞ്ഞിരുന്നു. "പ്രധാനമന്ത്രി - എല്ലാവർക്കും വാക്സിൻ ലഭിക്കും. ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കും. ജി‌ഒ‌ഐ എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ നിലപാട് എന്താണെന്നും" രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

  • PM- Everyone will get vaccine.

    BJP in Bihar elections- Everyone in Bihar will get free vaccine.

    Now, GOI- Never said everyone will get vaccine.

    Exactly what does the PM stand by?

    — Rahul Gandhi (@RahulGandhi) December 3, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് -19നെതിരായ പ്രതിരോധ കുത്തിവെയ്പ് നൽകേണ്ട ആവശ്യമില്ല. സർക്കാർ ഒരിക്കലും ഇതിനെ പറ്റി സംസാരിച്ചിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.