കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചൊവ്വാഴ്‌ച 652 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 668 ആയി. സംസ്ഥാനത്ത് ഇതുവരെ 18,559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 411 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 65.35 ശതമാനമാണ്. ചൊവ്വാഴ്‌ച മാത്രം 9,619 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു - പശ്ചിമ ബംഗാള്‍
ചൊവ്വാഴ്‌ച 652 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
![പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു West Bengal sees highest single-day spike in Covid-19 cases tally crosses 18k പശ്ചിമ ബംഗാള്‍ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7838703-548-7838703-1593534574005.jpg?imwidth=3840)