കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ശനിയാഴ്ച 59 പേര്‍ മരിക്കുകയും 3161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയതതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുവരെ 1,99,493, പേര്‍ക്ക് രോഗം ബാധിച്ചു. 23521 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 172085 പേര്‍ രോമുക്തരായി ആശുപത്രിവിട്ടു. 3887 പേര്‍ മരിച്ചു.
പശ്ചിമബംഗാളില്‍ 3161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്ക്
ഇതുവരെ 1,99,493, പേര്‍ക്ക് രോഗം ബാധിച്ചു. 23521 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 172085 പേര്‍ രോമുക്തരായി ആശുപത്രിവിട്ടു. 3887 പേര്‍ മരിച്ചു.
പശ്ചിമബംഗാളില്‍ 3161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു