കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 407 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,494 ആയി ഉയർന്നു. പത്ത് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 485 ആയി. 24 മണിക്കൂറിനുള്ളിൽ 11,502 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,32,424 ആയി ഉയർന്നു. 325 മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 9,520 ആയി ഉയർന്നു. 1,53,106 പേർ ചികിത്സയിൽ തുടരുമ്പോൾ 1,69,798 പേർ രോഗമുക്തി നേടി.
പശ്ചിമ ബംഗാളിൽ 407 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാൾ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,494. മരണസംഖ്യ 485
![പശ്ചിമ ബംഗാളിൽ 407 പേർക്ക് കൂടി കൊവിഡ് West Bengal West Bengal COVID-19 cases India covid update പശ്ചിമ ബംഗാൾ കൊവിഡ് പശ്ചിമ ബംഗാൾ ഇന്ത്യ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7633323-136-7633323-1592272521731.jpg?imwidth=3840)
പശ്ചിമ ബംഗാളിൽ 407 പേർക്ക് കൂടി കൊവിഡ്