ETV Bharat / bharat

പശ്ചിമ ബംഗാളിൽ 3,557 പേർക്ക് കൂടി കൊവിഡ് - covid19

47 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

west bengal covid updates  പശ്ചിമ ബംഗാൾ കൊവിഡ് കണക്കുകൾ  covid updates  covid19  കൊൽക്കത്ത
പശ്ചിമ ബംഗാളിൽ 3,557 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 24, 2020, 2:14 AM IST

Updated : Nov 24, 2020, 6:35 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,59,918 ആയി. 47 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആകെ കൊവിഡ് മരണം 8,072 ആയി. നിലവിൽ സംസ്ഥാനത്ത് 25,030 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്.

Last Updated : Nov 24, 2020, 6:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.