കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയില്‍ മൂന്ന് പേര്‍ കുടുങ്ങി. പശ്ചിമ ബംഗാളിലെ കുള്‍ട്ടിയിലാണ് സംഭവം. സുരക്ഷാ സംഘം പ്രദേശത്തെത്തിയെങ്കിലും ഖനിയില്‍ വിഷ വാതകത്തിന്‍റെ സാനിധ്യമുള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നാണ് സൂചന. ഞായറാഴ്ച രാത്രി കല്‍ക്കരി ഖനിയില്‍ നിന്ന് കല്‍ക്കരി എടുക്കുന്ന സമയത്തായിരുന്നു സംഭവം. നാലുപേരാണ് ഖനിയില്‍ ജോലി ചെയ്തിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു.
കുള്‍ട്ടി കല്‍ക്കരി ഖനിയില്‍ മൂന്ന് പേര്‍ കുടുങ്ങി - west bengal latest news
കുഴിയുടെ വായ ഭാഗത്ത് വിഷവാതകം സാനിധ്യം കണ്ടെത്തി. രക്ഷാപ്രവർത്തകർ രണ്ടുതവണ കുഴിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായാണ് സൂചന
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയില്‍ മൂന്ന് പേര്‍ കുടുങ്ങി. പശ്ചിമ ബംഗാളിലെ കുള്‍ട്ടിയിലാണ് സംഭവം. സുരക്ഷാ സംഘം പ്രദേശത്തെത്തിയെങ്കിലും ഖനിയില്‍ വിഷ വാതകത്തിന്‍റെ സാനിധ്യമുള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നാണ് സൂചന. ഞായറാഴ്ച രാത്രി കല്‍ക്കരി ഖനിയില്‍ നിന്ന് കല്‍ക്കരി എടുക്കുന്ന സമയത്തായിരുന്നു സംഭവം. നാലുപേരാണ് ഖനിയില്‍ ജോലി ചെയ്തിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു.
https://www.aninews.in/news/national/general-news/wb-three-trapped-in-coal-mine-in-kulti-rescue-operation-underway20191014065451/
Conclusion: