ETV Bharat / bharat

ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ - ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ

ഭവനരഹിതയായ സ്ത്രീക്ക് ഭക്ഷണം കൊടുക്കുന്ന വനിതാ കോൺസ്റ്റബിൾ ബാർഷ മൊഹന്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

Odisha cop feeds old woman  odisha woman constable feeds homeless woman  deranged woman fed by odisha woman police cop  covid-19 lockdown in odisha  Barsha Mohanty video  cuttack video  Mahila Police Station cuttack  ഹൃദയം കീഴടക്കി ഒഡീഷ സബ് ഇൻസ്പെക്ടറുടെ വീഡിയോ  ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ  ഒഡീഷ
വീഡിയോ
author img

By

Published : Apr 18, 2020, 3:41 PM IST

ഭുവനേശ്വർ: ഭവനരഹിതയായ സ്ത്രീക്ക് ഭക്ഷണം കൊടുക്കുന്ന ഒഡീഷ വനിതാ കോൺസ്റ്റബിളിന്‍റെ വീഡിയോ വൈറൽ. കട്ടക്ക് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ബാർഷ മൊഹന്തി വിശന്നുവലഞ്ഞ സ്ത്രീക്ക് ഭക്ഷണം വായിൽ വെച്ചുനൽകുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ

ഹൃദയസ്പർശിയായ ഈ വീഡിയോ നിരവധി പേർ കാണുകയും പ്രശംസ നേടുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.