ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാര്‍ പാകിസ്ഥാൻ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ദെഗ്വാര്‍ പ്രദേശത്ത് ശനിയാഴ്ച വ്യാപകമായി വെടിവയ്പ് നടത്തിയതായാണ് വിവരം. തുടര്‍ന്ന് ഇന്ത്യൻ സേന തിരിച്ചടിച്ചു. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് ആക്രമണം പതിവാകുന്നതായി സേന വക്താവ് അറിയിച്ചു.
പൂഞ്ചില്‍ വീണ്ടും പാക് വെടിവയ്പ്
ശനിയാഴ്ചയാണ് വെടിവയ്പുണ്ടായത്