ETV Bharat / bharat

ജിന്നയെപ്പോലെ സ്വാതന്ത്യം ആഗ്രഹിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് ഹരിയാന മന്ത്രി

'ജിന്ന വാലി ആസാദി' എന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Haryana Cabinet Minister Anil Vij  ജിന്നയെപ്പോലെ സ്വാതന്ത്യം ആഗ്രഹിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് ഹരിയാന മന്ത്രി  ഷഹീല്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമവിരുദ്ധ റാലി  'ജിന്ന വാലി ആസാദി'  ഹരിയാന മന്ത്രി അനില്‍ വിജ്  Want freedom like Jinnah, go to Pakistan, says Anil Vij
ജിന്നയെപ്പോലെ സ്വാതന്ത്യം ആഗ്രഹിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് ഹരിയാന മന്ത്രി
author img

By

Published : Jan 12, 2020, 8:11 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീല്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലിക്കിടെ പ്രതിഷേധക്കാര്‍ 'ജിന്ന വാലി ആസാദി' എന്ന മുദ്രാ വാക്യം മുഴക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനവുമായി ബിജെപി നേതാവ്.

  • #जिन्ना वाली आजादी चाहने वालों को पाकिस्तान चले जाना चाहिए वहां मिलेगी जिन्ना वाली आजादी ।

    — ANIL VIJ MINISTER HARYANA (@anilvijminister) January 11, 2020 " class="align-text-top noRightClick twitterSection" data=" ">

ജിന്നയെപ്പോലെ സ്വാതന്ത്യം ആഗ്രഹിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ഹരിയാന മന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്‌തു. 'ജിന്ന വാലി ആസാദി' എന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയെ കുറിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.