ETV Bharat / bharat

വി.കെ.ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചു - victoria hospital

ഇപ്പോൾ വിക്‌ടോറിയ ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്.

വി.കെ.ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചു  വി.കെ.ശശികലക്ക് കൊവിഡ്  വി.കെ.ശശികല  എ.ഐ.എ.ഡി.എം.കെ  എ.ഐ.എ.ഡി.എം.കെയുടെ മുൻ ഇടക്കാല ജനറൽ സെക്രട്ടറി  വിക്‌ടോറിയ ഹോസ്‌പിറ്റൽ  ബെംഗളൂരു  കൊവിഡ്  തമിഴ്‌നാട്  v.k.sasikala tested positive for covid  v.k.sasikala  aidmk  bengaluru  victoria hospital  tamilnadu
വി.കെ.ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jan 22, 2021, 10:00 AM IST

ബെംഗളൂരു: ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.ഐ.എ.ഡി.എം.കെയുടെ മുൻ ഇടക്കാല ജനറൽ സെക്രട്ടറി വി.കെ ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചു.അടുത്ത ആഴ്‌ച ജയിൽ മോചിതയാകാനിരിക്കെയാണ് ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വിക്‌ടോറിയ ഹോസ്‌പിറ്റലിൽ ചികിത്സയിലാണ് ശശികല. ഡയബറ്റിസ്, ഹൈപ്പർ‌ടെൻഷൻ, ഹൈപ്പോതൈറോയിഡ് എന്നിവയ്‌ക്കൊപ്പം ശശികലക്ക് ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.