ETV Bharat / bharat

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ബുദ്ധമത കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി - കാശി വിശ്വനാഥ ക്ഷേത്രം

അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നു.

Sri Lanka  Sri Lankan PM  Sarnath Buddhist Temple  other temples of Varanasi  Andhra Pradesh’s Tirupati  Prime Minister Mahinda Rajapaksa  ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ  ബുദ്ധമത കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി  വാരണസി ക്ഷേത്രം  കാശി വിശ്വനാഥ ക്ഷേത്രം  മഹീന്ദ രജപക്സെ
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ബുദ്ധമത കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി
author img

By

Published : Feb 10, 2020, 6:12 PM IST

ലക്നൗ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ വാരണസി ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ്, വാരാണി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായി മഹീന്ദ രജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

നഗരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്ന ഇടിവിയുടെ റിപ്പോർട്ടറുടെ ചോദ്യത്തിന് ബുദ്ധമതക്കാരനായ തനിക്ക് സാരാനാഥ് വളരെ പ്രധാനസ്ഥലമാണെന്ന് മറുപടിയായി അദ്ദേഹം പറഞ്ഞു. വാരണാസി, സാരനാഥ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി ബോധഗയയിലേക്ക് തിരിച്ചു. തുടർന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലും അദ്ദേഹം സന്ദർശനം നടത്തും.

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ബുദ്ധമത കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ് വർഷം നവംബറിൽ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രജപക്സെ ഇന്ത്യ സന്ദർശിച്ചിരുന്നു.

Intro:श्रीलंका के प्रधानमंत्री महिंदा राजपक्षे कुछ इस अंदाज में उठकर ईटीवी भारत संवाददाता के सवाल का जवाब देने के लिए पास आए. यह सवाल उनसे सारनाथ भ्रमण के दौरान पूछा गया. वे काशी विश्वनाथ और काल भैरव के दरबार मे हाजिरी लगाने के बाद भगवान बुद्ध की प्रथम उपदेश स्थली सारनाथ पहुंचे थे. Body:माना जा रहा है कि वे आम चुनावों में जीत के बाद यहां भगवान बुद्ध के प्रति अपनी कृतज्ञता व्यक्त करने आए थे. चुनावों से पहले उनके लगभग साढ़े चार सौ समर्थकों ने सारनाथ पहुंचकर उनकी जीत के लिए विशेष अनुष्ठान किया था. आम चुनावों में जीत के बाद महिंदा राजपक्षे का परिवार श्रीलंका का सबसे प्रभावशाली परिवार बन चुका है. उनके छोटे भाई गोटाबाया राजपक्षे श्रीलंका के राष्ट्रपति हैं. खुद महिंदा राजपक्षे 2005 और फिर 2010 में श्रीलंका के राष्ट्रपति चुने जा चुके हैं.Conclusion:रविवार को जब वे सारनाथ भगवान बुद्ध से आशीर्वाद लेने पहुंचे तो ईटीवी संवाददाता ने उनसे पूछा, "What did you like most about Varanasi? ( वाराणसी के बारे में आपको सबसे ज्यादा क्या पसंद आया. प्रधानमंत्री राजपक्षे ने बड़ी सरलता से मुस्कुराते हुए जवाब दिया, "Very important past, specially for a Buddhist like me." (बहुत महत्वपूर्ण धरोहर है, खासतौर से मेरे जैसे बौद्ध धर्म के मानने वाले के लिए ...)

Byte 1: महिंदा राजपक्षे, प्रधामंत्री, श्रीलंका
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.