ETV Bharat / bharat

സി‌എ‌എ വിരുദ്ധ പ്രതിഷേധത്തില്‍ അറസ്റ്റിലായയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - ഡൽഹി കോടതി ഒരാളെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജനുവരി 27 വരെയാണ് ഫുര്‍കാനെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്

Jamia Millia Islamia  jamia violence  anti-caa protests  jamia protest  Violent anti-CAA protest near Jamia: Delhi court sends man to 3-day judicial custodyർ  സി‌എ‌എ വിരുദ്ധ പ്രതിഷേധം  ഡൽഹി കോടതി ഒരാളെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു  സി‌എ‌എ
സി‌എ‌എ
author img

By

Published : Jan 24, 2020, 8:00 PM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലക്ക് സമീപം നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായയാളെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമിയ നിവാസിയായ ഫുർകാനെയെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗുർമോഹിന കൗർ ജനുവരി 27 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഡിസംബർ 15ന് ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ പ്രദേശത്ത് നടന്ന പ്രതിഷേധം അക്രമാസക്തമാകുകയും നാല് ഡിടിസി ബസുകൾ, 100 സ്വകാര്യ വാഹനങ്ങൾ, 10 പൊലീസ് ബൈക്കുകൾ എന്നിവയ്ക്ക് പ്രതിഷധത്തിനിടയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ZCZC
PRI DSB ESPL LGL NAT
.NEWDELHI LGD29
DL-COURT-JAMIA
Violent anti-CAA protest near Jamia: Delhi court sends man to 3-day judicial custody
         New Delhi, Jan 24 (PTI) A man arrested in connection with violent protests near the Jamia Millia Islamia University against the Citizenship (Amendment) Act last month was sent to judicial custody for three days by a Delhi court on Friday.
         Chief Metropolitan Magistrate Gurmohina Kaur sent Furkan, a resident of Jamia, to judicial custody till January 27 after the Delhi police did not seek his custody.
         The police said the accused was arrested on the basis of a CCTV footage which showed him carrying a container.
         Advocate Alamdar Husain Naqvi, the counsel for Furkan, said the container was empty and he was going to fill water in it.
         On December 15, protests in the area against the amended citizenship Act turned violent, Four DTC buses, 100 private vehicles and 10 police bikes were damaged. Police had even entered the university campus and allegedly attacked students.
         The police had earlier arrested 10 people in connection with the case. PTI URD
NSD
01241711
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.