ETV Bharat / bharat

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം: രാഹുല്‍ ഗാന്ധി - ട്വീറ്റ്

"കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍റെയോ മറ്റേതെങ്കിലും വിദേശ രാജ്യത്തിന്‍റെയോ ഇടപെടല്‍ ആവശ്യമില്ല"

വിയോജിപ്പുകളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് രാഹുല്‍ ഗാന്ധി
author img

By

Published : Aug 28, 2019, 10:08 AM IST

ന്യൂഡല്‍ഹി: നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി വിയോജിപ്പുണ്ടെങ്കിലും കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ അക്രമങ്ങൾ പാകിസ്ഥാനാണ് തുടങ്ങിവെച്ചതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. “പല കാര്യങ്ങളിലും ഞാൻ ഈ സർക്കാരുമായി വിയോജിക്കുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്, അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ട കാര്യമില്ല,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

  • There is violence in Jammu & Kashmir. There is violence because it is instigated and supported by Pakistan which is known to be the prime supporter of terrorism across the world.

    — Rahul Gandhi (@RahulGandhi) August 28, 2019 " class="align-text-top noRightClick twitterSection" data=" ">
  • I disagree with this Govt. on many issues. But, let me make this absolutely clear: Kashmir is India’s internal issue & there is no room for Pakistan or any other foreign country to interfere in it.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.