ETV Bharat / bharat

ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു - മൊറാദാബാദ്

ബിജ്‌നോറിലും മൊറാദാബാദിലും പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് ബാഡൗണിലെ സംഭവം

Badaun  Leopard killed in Badaun  Jarifpur Gadhiya village  people beat leopard to death with sticks  leopard mowed down  പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു  ബിജ്‌നോര്‍  മൊറാദാബാദ്  പുള്ളിപ്പുലി
ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
author img

By

Published : Jan 13, 2020, 1:30 PM IST

ലക്നൗ: ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാഡൗണില്‍ ഞായറാഴ്ചയാണ് സംഭവം. ബിജ്‌നോറിലും മൊറാദാബാദിലും പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് ബാഡൗണിലെ സംഭവം. ഷേർ സിംഗ് (16), മോഹൻ ലാൽ (60) എന്നീ ഗ്രാമവാസികളെ പുലി ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പുലിയെ തല്ലിക്കൊന്നത്. ചത്തു എന്ന് ഉറപ്പിക്കാനായി പുലിയുടെ ദേഹത്തിലൂടെ നാട്ടുകാര്‍ ട്രാക്ടര്‍ കയറ്റി ഇറക്കി.

സ്ഥലം പരിശോധിച്ചശേഷം വിഷയത്തിൽ അഭിപ്രായം പറയുമെന്ന് സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.കെ ഗുപ്ത പറഞ്ഞു. വനം വകുപ്പ് പരാതി നല്‍കിയാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Intro:Body:

Villagers mow down leopard, third in a week in UP

 (09:28) 

Badaun (Uttar Pradesh), Jan 13 (IANS) After Bijnor and Moradabad, it is now Badaun where the local people beat a leopard to death with sticks and then mowed it down with a tractor.

Leopards were killed in Bijnor on January 6 and in Moradabad on January 8.

According to reports, the incident took place on Sunday in the Jarifpur Gadhiya village in Uttar Pradesh's Badaun district, where two persons were allegedly attacked and injured by the animal in a span of two hours.

Sher Singh, 16, was playing in the village when a leopard attacked and injured him. His family members took him to a private hospital for treatment.

Nearly two hours later, Mohan Lal, 60, who was working in a field on the outskirts of the village, was also attacked by a leopard while he was relieving himself.

On hearing his cries, his son-in-law and other villagers rushed to the spot. Mohan Lal sustained injuries on his right arm.

The local people, who had gathered there, spotted the leopard and attacked it with sticks. Some of them brought a tractor and mowed down the animal to make sure that it was dead.

Sub-divisional forest officer V. K. Gupta said that he would comment on the issue only after inspecting the scene of the crime.

Station House officer (SHO) of Sahaswan police station Harendra Singh said: "The villagers killed leopard after it injured two locals. We are awaiting complaint from forest department to lodge an FIR in the matter."

It may be recalled that in a similar incident in Bijnor, enraged villagers had shot dead a leopard, hours after it killed a 14-year-old boy. An FIR was lodged against 80 unidentified villagers under sections of Wildlife Protection Act while forest department suspended deputy ranger and guard for dereliction of duty.

On January 8, another leopard's carcass was found in a village in the Kaanth area of Moradabad following which forest department lodged an FIR against unknown villagers.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.