ETV Bharat / bharat

നക്സലുകൾ തകര്‍ത്ത പാലം പുനര്‍ നിര്‍മ്മിക്കാൻ സഹായവുമായി ഗ്രാമവാസികൾ

ഡോൺപാൽ-ചിന്താൽനർ-ജഗർഗുണ്ട എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 120 ലധികം ഗ്രാമ വാസികൾക്ക് പുറം ലോകത്ത് എത്താനുള്ള ഏകമാര്‍ഗമാണ് ഈ പാലം

Sukma  Naxals  bridge  explosives  Polampalli  Dornapal-Jagargunda road
സാഹായവുമായി ഗ്രാമവാസികൾ
author img

By

Published : Apr 9, 2020, 2:01 PM IST

സുക്മ: നക്സലുകൾ നശിപ്പിച്ച ദോർണപാൽ-ജഗർഗുണ്ട പാലത്തിന്‍റെ അറ്റകുറ്റപണികൾക്ക് സഹായവുമായി പ്രദേശവാസികൾ. ഏപ്രിൽ 6, 7 തീയതികളിലാണ് മാവോയിസ്റ്റ് ആക്രമണത്തിൽ പൊളമ്പള്ളിക്ക് സമീപം ദോർണപാൽ-ജഗർഗുണ്ട പാലം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നകസലുകൾ നശിപ്പിച്ചതെന്ന് ഐ ജി ബസ്തർ പി സുന്ദരാജ് പറഞ്ഞു.

ഡോൺപാൽ-ചിന്താൽനർ-ജഗർഗുണ്ട എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 120 ലധികം ഗ്രാമ വാസികൾക്ക് പുറം ലോകത്ത് എത്താനുള്ള ഏകമാര്‍ഗമാണ് ഈ പാലം. റേഷൻ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ എന്ത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഈ പാലത്തിലൂടെയാത്ര ചെയ്യണം. ജില്ലാ ഭരണകൂടവും പൊലീസും അർദ്ധസൈനികരും ഉൾപ്പെടെ പാലത്തിന്‍റെ പണി നടത്തുമ്പോൾ സമീപ പ്രദേശത്തെ ഗ്രാമീണരും സഹായം നല്‍കിയതായി ഐ ജി ബസ്തർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.