ETV Bharat / bharat

ആംബുലന്‍സ് കിട്ടിയില്ല; ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 12 കിലോമീറ്റര്‍

കാലഹണ്ടി ജില്ലയില്‍ 13 ബ്ലോക്കുകളിലായി 16.5 ലക്ഷം ആണ് ജനസംഖ്യ. ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് 8 ആംബുലന്‍സാണ്.

ആംബുലന്‍സ് കിട്ടിയില്ല;ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 12 കിലോമീറ്റര്‍
author img

By

Published : Aug 22, 2019, 1:30 PM IST

ഭുവനേശ്വര്‍: പ്രളയദുരിതങ്ങള്‍ പല വിധത്തിലാണ്.പല വാർത്തകളും നൊമ്പരപ്പെടുത്തുന്നതാണ് . ജീവിക്കാനുളള മനുഷ്യന്‍റെ പോരാട്ടമാണ് ഇവിടെ കാണുന്നത്. ആംബുലന്‍സ് സൗകര്യം ലഭ്യമാകാത്തതിനാല്‍ ഗര്‍ഭിണിയായ സ്ത്രീയെയും കൊണ്ട് നദി മുറിച്ചു കടക്കുന്ന രംഗം ഗ്രാമവാസികളുടെ ദുരിതത്തെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നതാണ്. ഒഡീഷയിലെ കാലഹണ്ടി ജില്ലയിലാണ് സംഭവം.

  • Kalahandi: Locals of Nehala village carried a pregnant woman on a cot for at least 12 km, through Jelingadhora river up to Kaniguma Gram in order to avail the facility of an ambulance, as there was no proper road. #Odisha (21/8/2019) pic.twitter.com/nUzmajf6Je

    — ANI (@ANI) August 22, 2019 " class="align-text-top noRightClick twitterSection" data=" ">

നെഹല ഗ്രാമത്തിലുള്ളവരാണ് ഗര്‍ഭിണിയായ സ്ത്രീയെയും ചുമന്നുകൊണ്ട് 12 കിലോമീറ്റര്‍ നടന്നത്. ആംബുലന്‍സിന് കാത്തു നിന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നുറപ്പായതോടെയാണ് ഗ്രാമവാസികൾ ഈ സാഹസത്തിന് മുതിർന്നത്. മികച്ച റോഡ് ഗതാഗതം ഇവര്‍ക്ക് കാലങ്ങളായി സ്വപ്നം മാത്രമാണ്. ഉള്ള റോഡുകളാവട്ടെ ഗതാഗത യോഗ്യമല്ല.അതുകൊണ്ട് തന്നെ രോഗം വന്നാലോ അടിയന്തര സാഹചര്യങ്ങള്‍ വന്നാലോ ആംബുലന്‍സ് എത്തിക്കാൻ കഴിയില്ല. പലപ്പോഴും കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിക്കുന്ന സംഭവങ്ങളും ഇവിടെ തുടര്‍ക്കഥയാണ്.

Villagers carried pregnant woman 12 km on a cot in Kalahandi  pregnant woman 12 km on a cot  ആംബുലന്‍സ് കിട്ടിയില്ല;ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 12 കിലോമീറ്റര്‍  ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 12 കിലോമീറ്റര്‍  ഗര്‍ഭിണി
ആംബുലന്‍സ് കിട്ടിയില്ല;ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 12 കിലോമീറ്റര്‍

കാലഹണ്ടി ജില്ലയില്‍ 13 ബ്ലോക്കുകളിലായി 16.5 ലക്ഷമാണ് ജനസംഖ്യ. ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് 8 ആംബുലന്‍സാണ്.വെള്ളപ്പൊക്കം രൂക്ഷമായതോടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി.

സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം കാലഹണ്ടി, ബോലന്‍ഗീര്‍ എന്നീ ജില്ലകളില്‍ 400 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്‌തതാകട്ടെ കാലഹണ്ടി ജില്ലയിലും. ശുദ്ധ ജലം ലഭ്യമല്ലാത്തതിനാൽ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലാകട്ടെ മതിയായ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം അനുഭവിക്കുകയാണ് ആളുകള്‍.

Intro:Body:

Kalahandi(Odisha): due to poor road connectivity a pregnant women(saibani) carried on a stratcher by locals and her husband for 12km to reach ambulance. tahuamul rampur is a tribal and neglected block of kalahandi district. villagers are face these kind of problem always, specially during rainy season. many leaders and respective authorities visited many times but nothing was done for the betterment of the village.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.