ETV Bharat / bharat

കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ സ്‌മരണയില്‍ രാജ്യം

രാജ്യത്തിനായി പോരാടിയ സൈനികരുടെ പേരുകള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

PM on Vijay Diwas news  Vijay Diwas latset news  Indo-Pak war latset news  കാര്‍ഗില്‍ യുദ്ധവിജയം  വിജയ്‌ ദിവസ്  കാര്‍ഗില്‍ യുദ്ധം
കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ സ്‌മരണയില്‍ രാജ്യം
author img

By

Published : Dec 16, 2019, 1:02 PM IST

ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യന്‍ സേനയ്‌ക്ക് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങിയിട്ട് 48 വര്‍ഷം. വിജയ്‌ ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യങ്ങളറിയിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയ സൈനികരുടെ പേരുകള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്‌തു.

  • विजय दिवस पर भारतीय सैनिकों के साहस, शौर्य और पराक्रम को नमन करता हूं। 1971 में आज के दिन हमारी सेना ने जो इतिहास रचा, वह सदा स्वर्णाक्षरों में अंकित रहेगा।

    — Narendra Modi (@narendramodi) December 16, 2019 " class="align-text-top noRightClick twitterSection" data=" ">

1971 നാണ് കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറി യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശക്‌തമായ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. തൊണ്ണൂറായിരം പാകിസ്ഥാന്‍ സൈനികരാണ് 1971 ഡിസംബര്‍ 16ന് ഇന്ത്യയ്‌ക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയത്. ഇതേ യുദ്ധമാണ് ബംഗ്ലാദേശിന്‍റെ രൂപീകരണത്തിന് കാരണമായത്.

  • On the occasion of Vijay Diwas today the nation salutes the indomitable courage and valour of India’s armed forces.

    We are proud of our Armed Forces who have defended our country in every situation. We will never forget their sacrifice and service.

    — Rajnath Singh (@rajnathsingh) December 16, 2019 " class="align-text-top noRightClick twitterSection" data="V ">V

ജീവന്‍ ബലികൊടുത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിച്ച സൈനീകരുടെ ത്യാഗം എന്നും ഇന്ത്യക്കാരുടെ മനസിലുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

വിജയ്‌ ദിവസത്തില്‍ ദേശീയ യുദ്ധ സ്‌മാരകത്തില്‍ ഇന്ത്യന്‍ സൈനിക മേധാവികള്‍ ശ്രദ്ധഞ്ജലി അര്‍പ്പിച്ചു. വ്യേമസേന മേധാവി ആര്‍.കെ.എസ് ബദൂരിയ, കരസേന മേധാവി ബിപിന്‍ റാവത്ത്, നാവികസേന മേധാവി കരംബീര്‍ സിങ് എന്നിവര്‍ ചടങ്ങിനെത്തി.

Intro:Body:

https://www.aninews.in/news/national/general-news/on-vijay-diwas-pm-modi-says-history-made-by-armed-forces-will-remain-inscribed-in-golden-letters20191216092330/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.