ETV Bharat / bharat

ബംഗാളി നടൻ ഇന്ദ്രജിത് ദേബ് അന്തരിച്ചു - കൊൽക്കത്ത

ശ്വാസകോശ സംബന്ധമായ അസുഖവും (സി‌പി‌ഡി) വൃക്ക സംബന്ധമായ അസുഖവും മൂലം ദേബ് വളരെക്കാലമായി ചികിത്സയിലായിരുന്നു

Indrajit Deb dies of cardiac arrest  Veteran Bengali actor Indrajit Deb news  latest news on Indrajit Deb  ബംഗാളി നടൻ ഇന്ദ്രജിത് ദെബ് അന്തരിച്ചു  കൊൽക്കത്ത  bengali cinema
ബംഗാളി നടൻ ഇന്ദ്രജിത് ദെബ് അന്തരിച്ചു
author img

By

Published : Jan 30, 2021, 11:07 PM IST

കൊൽക്കത്ത: മുതിർന്ന ബംഗാളി നടൻ ഇന്ദ്രജിത് ദെബ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലാണ് അന്ത്യം.വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖവും വൃക്ക സംബന്ധമായ അസുഖവും മൂലം ദേബ് വളരെക്കാലമായി ചികിത്സയിലായിരുന്നു.'ടെറോ പാർബൺ' എന്ന പ്രശസ്തമായ ടിവി സീരിയലിലൂടെയാണ് ദേബ് തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. 'കരുണാമോയ് റാണി റാസ്മോണി', വെബ് സീരീസായ ദി അഡ്വഞ്ചേഴ്സ് ഓഫ് ഗോഗോൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.