വാരാണസി: വാരാണസി റെയിൽവേ സ്റ്റേഷന് സമീപം നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗം തകർന്നുവീണ് ഒരാൾക്ക് പരിക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയം. വൈകുന്നേരമാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ഊര്‍ജിതശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 16ന് വാരണാസിയിലെ കന്‍റോണ്‍മെന്‍റ് റെയില്‍വേസ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന മേല്‍പ്പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് 18 പേർ മരിക്കുകയും നിരവധി പേർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തിരുന്നു. നിര്‍മാണം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളും മേല്‍പ്പാലത്തിനടിയില്‍ ഉണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.
വാരാണസിയില്‍ ഫ്ലൈ ഓഫര്‍ തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്
അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍
വാരാണസി: വാരാണസി റെയിൽവേ സ്റ്റേഷന് സമീപം നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗം തകർന്നുവീണ് ഒരാൾക്ക് പരിക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയം. വൈകുന്നേരമാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ഊര്‍ജിതശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 16ന് വാരണാസിയിലെ കന്‍റോണ്‍മെന്‍റ് റെയില്‍വേസ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന മേല്‍പ്പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് 18 പേർ മരിക്കുകയും നിരവധി പേർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തിരുന്നു. നിര്‍മാണം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളും മേല്‍പ്പാലത്തിനടിയില്‍ ഉണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.
नवनिर्मित निर्माण पूल की शटरिंग गिरी कैंट फ्लाईओवर पूल का गिरा शटरिंग एक व्यक्ति हुआ घायलBody:घायल को इलाज के लिए भेजा गया अस्पताल Conclusion:मौके पर पहुँचे आलाअधिकारी