ETV Bharat / bharat

വന്ദേഭാരത്; കാബൂളിലെ ഇന്ത്യക്കാര്‍ ന്യൂഡല്‍ഹിയിലെത്തി

author img

By

Published : Jun 5, 2020, 12:48 PM IST

ജൂൺ 11 മുതൽ 30 വരെയാണ് വന്ദേ ഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടം

Vadhe bharat mission kabool വന്ദേ ഭാരത് കാബൂൾ കാബൂൾ ഇന്ത്യക്കാർ *
Kabool

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ മൂന്നാം സംഘം വന്ദേ ഭാരത് ദൗത്യത്തിൽ ഡൽഹിയിലെത്തിച്ചു. കാബൂളിൽ നിന്നും ഏരിയാന അഫ്‌ഗാൻ എയർലൈൻസ് വഴിയാണ് ഇവരെ വെള്ളിയാഴ്ച എത്തിച്ചത്. കഴിഞ്ഞ മെയ്19നായിരുന്നു കാബൂളിൽ നിന്നും രണ്ടാം ബാച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. തുടർന്ന് മെയ് 22ന് 143 അഫ്ഗാൻ സ്വദേശികളുമായി എയർലൈൻസ് പൂനെയിൽ നിന്നും തിരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.